2010, ജൂലൈ 20, ചൊവ്വാഴ്ച

തല്ശേര്രി കടലും തീരവും പിന്നെ ഞാനും


ഇത് ഗതകാല തലശേരിയുടെ അസ്ഥിപഞ്ജരം ... വയനാടന്‍ കാടുകളില്‍ വിളഞ്ഞ ഏലവും,മുളകും,മഞ്ഞളും കടല്കടന്നതും  പടിഞ്ഞാറിനെ മത്തുപിടിപ്പിച്ചതും  പാലം വഴിയാണ് .അറബികളും പറങ്കികളും മലബാറില്‍ എതിയതും വീര പഴശിയെ കൊലാന്‍ വെള്ള പട വന്നതും ഈ പാലം വഴി തന്നെ. ഇന്നതെല്ലാം പഴംകഥ പാലത്തിനു വയസായി ,ഇരുംബ്‌ പാണ്ടികള്‍    കൊണ്ടുപോയി പാലത്തിനു അടിയിലും മേലെയും ഇരകളുമായി മീന്പിടികുന്നവര്‍ .എന്റെ നൊസ്ററാള്‍ജ്യകളില് ഈ കടല്പാലവും കടലും എന്നും സജീവമാകുന്നു .

എന്റെ ആദ്യ കടല്‍ കാണല്‍ ചടങങ്
------------------------------------------

2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

കാടെവിടെ മക്കളെ ?

കോടികള്‍ മുടക്കി" പഴശി രാജാ " സിനിമ ആയപോഴും പഴശി സ്മാരകങ്ങള്‍ അവഗണനയില്‍ തന്നെ യാണ് ."മമ്മൂക" പഴശി യായി സിനിമയില്‍ അടിച്ച് പൊളിക്കുമ്പോള്‍ ,ജനങ്ങള്‍ പഴശി യുടെ നിത്യസ്മാരകങ്ങള് അടിച്ച് തകറ്കുകയാണ്
പഴശി കോവിലകം ഇടിച്ചു നിരത്തി ബറ്ടീഷുക്കാര്തലേശരികുടക്‍ റോഡ് . ഉണ്ടാകി പഴശിയെ ആദരിച്ചു.അതിനാല്‍ നമുക്കും മൂന്‍ മാര്‍ക്ക് സാമൂഹിയ പാഠത്തിനു കിട്ടുന്നു .(ബറ്ടീഷുകാര് പൊളിച്ച കോവിലകത്തിന് പകരം തലശേരിയില്‍ "പഴ്ശിരാജ പാറ്ക്ക് 'കോവിലകത്തുളളവറ്ക്‍കായി ഉണ്ടാകിയിടുണ്ട്. അത് വേറെ കാരിയം )
"ചരിതറ്ത്തില് നിന്നും നാം പഠിക്കുന്ന പാഠം ചരിത്രം നമ്മെ ഒന്നും പഠിപ്പികുന്നില്ല "എന്ന് വിജയന്‍ മാഷ്‌ പറഞ്ഞത് ഇവിടെ അന്വ്റ്തമാകുകയാണ്. ചെമ്പന്‍ പോകരും, ഉണ്ണി മൂസയും , ഇടവും കാവലാളായി മലബാറിലെ ഹിന്ദു- മുസ്ലിം സഹോദരന്മാരെയും ,വിഷംപുരടിയ അംബുമായി വയനാടന്‍ കാടിറന്ങി വന്ന കുറിചിയനെയും,അണിനിരത്തി ബാകിംഹാം കിംകരന് "ബാബര്‍ സയിപിനെ "മുടുകുതിച്ച വീര പഴശികു ഇതിലുംവലിയ ദആരവ് നമുക്ക്‌ എങ്ങിനെനല്കാനാവും .ചരിത്രത്തിന്റെ അവസാന ആണികല്ല് പോലും പാണ്ടിനാടിലെ മുതുചാമികോ,ബോംബായികോ,തൂകി കൊടുകുമ്പോള്‍ നാം മുപതു വെള്ളികാശിന്റെ ബൈബ്ള് കഥ ഓറ്ക്‍കാറില്ല.

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

മഴ കാഴ്ചയുംഞാനും


"ആകാശ ഗറ്ഭങ്ങളിലെവിടെയോ വെള്ളിടികള്‍ കേട്ടു തുടങ്ങുന്നു
എന്റെ ആകാശങ്ങള്‍ കറുത്ത് കാളനടിച്ചു തുടങ്ങുന്നു. വീട് മുററത്തിരുന്‍നു
ആകാശം കണ്ടപോഴുളള അനുഭൂതി ....

ഇതാ വീണ്ടും ഒരു മഴകാലം ,കഴിഞ്ഞ കൊല്ലത്തെക്കാളും രോഗപെരുമഴതന്നെ ഇക്കുറിയും , എന്റ്റെ വീടിനു മുന്വശമുള്ള അമ്പലവട്ടം തറവാട് ഒരു യക്ഷി കോട്ട പോലെ തോനിക്കുന്നു .കാടുപിടിച്ചുകിടക്കുന പഴയമാളിക,സന്ധ്യയുടെ അവാസനമാകുംപോള്‍ പിറുപിറുതുകൊണ്ട് വരുന്ന "നരസുഎട്ടതി " .

2008, നവംബർ 2, ഞായറാഴ്‌ച

"തീയില്‍ കുരുത്തത് വെയിലത്ത് വാടാത

“തീയില്‍ കുരുതട്ത് വെയിലത്ത് വാദത്തെ……….”

(എന്റെ സഹോദര തുല്യനായ സുഹ്റ്തും തമിഴ് സിനിമയിലെ മെഗാ പ്റൊഡ്യൂസറുമായ പി.എല്‍. തേ്ന്നപന് ൩൯ വയസ് തികയുന്നു.എന്‍ട്റെ ഹറ്ദയംനിറഞ ജന്മ ദിന ആശംസകള്‍)

“യാത്റകളും വഴി അംഭലങ്ങും കാലെ കൂടി നിശ്ചയിക്‍കപ്പെട്ടതാണല്‍ലൊ! അനാദിയായ ഭൃഗുസംഹിത!”

അല്ലാത്തെ കുടി ഇറക്കപെട്ട അപമാനിതരായ കുടുംബത്തിന്റെ അരവയറ് നറക്കാന് മുഴു വയറ് പട്ടിണിയും ,പത്താം തരം പാസ്സായ സര്ടിഫിക്കററുമായി പതിനാറു കാരനായ തേന്നപ്പന് എന്ന പയയന് ഇരുപതഞ്ഞു വര്ഷം മുന്‍പ് പെരുമ്പാവൂരില്‍ നിന് മദിരാശിക്‍ക്‍ വണ്ടി കയറില്‍ായിരുന്‍നു.

വാഗ്ദാനം ചെയ്ത അററന്‍ടറ് ജോലി ലഭിക്‍കാത മദിരാശിയിലെ വറ്ക്ഷാപപുകളിലും മറ്റും എല്ല് നുറുങങുന്ന ജോലി ചെയ്യുംപോഴും മനമിളകാതെ പിടിച്ചു നിന്നതും ,ശകാരവും,വിശപ്പും ഗ്റ്ഹാതുരത്വതെ ഒറ്മിപ്പികുമ്പോഴും അതിനെ അണച്ചതും, എല്ലാം കുടിയിറക്കപെട്ട കുടുംബത്തിന്റെ ദയനീയ സ്ഥിതിഒന്നുമാത്റമയിആരുന്നു.
പഠിക്കാന്‍ അതിയായ മോഹം ഉണ്ടായിട്ടും അതിനാവാതെ ,പ്റിയ കൂടുകാരെയും പിരിഞ്ഞു വണ്ടി കയറുംപോള് കൈയിലുളതാകട്ടെ നഗരത്തിലെ ബാറില്‍ മേശ തുടച്ചു കിട്ടിയിരുന്‍ന ചില്ലറ തുട്ടുകള്‍ മാത്റം.
ആശ്റിതത്വവും, പ്റതിബധതയും, വിധേയത്വവും എല്ലാം തന്നെ അടിമത്തതിന്‍ട്റെ പര്യായ ഭേദങ്ങളാണെന്‍ന മഹത്തായ പാഠം ഉള്കൊളളാന്‍
മദ്റാസിലെ നരക ജീവിതം ഈ പയ്യനെ സഹായിച്ചു .
ഈ തിരിച്ചറിവ് സൃഷ്ടിച്ചതോ തമിഴ് സിനിമയിലെ ഒന്‍നാം കിട
നിറ്മാതാവിനയാണ്‍.ജീവിതത്തിന്റെ വേഷ പകര്ച്ചയില്‍ ഒട്ടും അഹങ്ഘരികാതെ അതി വഷിയ മായ ക്ഷാത്ര തേജസോടെ ,അധിലേറെ വിനയത്തോടെ ,അടിമത്തത്തിന്റെ പരിയായ ബെധനങളെ സ്വജീവിതം കൊണ്ടു തിരിച്ചറിഞ്ഞ പലനിയപ്പ ചെട്ടിയാര്‍ –sarswathy ധംഭതികളുടെ മകന്‍ പീ.യേല്‍.തെനപ്പനാണ് എ ന്ര്മാതാവ്.

2008, സെപ്റ്റംബർ 21, ഞായറാഴ്‌ച

അപരിചിതര്‍ ........


“ എന്റെ പേര്”……അലെങകി്ല് എന്നെ നീ വല്‍ലപ്പോഴും ഓറ്ക്കാറുണ്ടൊ? ജീവിതത്തിന്റെ നിഴല് പാടില് എന്‍നെന്കിലും നിന്നെ കണ്ടു മുട്ടുകയാണെങില് നിനോട് ചോദിക്കാന്‍ മനസ്സില്‍ എന്നോ കോറിയിട്ട ചോദിയം!
പക്ഷെ കൂടി കാഴ്ച അവിചാരിതമായി പോയി .അതും ആശുപതറ്യില് വെച്ചു.മൃതപ്റായമായി കിടക്കുന്ന നിനോട് അപ്പോള്‍ ഞാനെന്തു ചോദിക്‍കാനാണ്‍?

പക്ഷെ എന്റെ മൌനം നിന്നോട് ചോദിക്കുന്‍നത് ഞാന്കേട്ടു.
എന്താണെന്ന്നൊ? നിന്റെ യൌവന തീക്ഷണതയിലേകക് കടല്‍ ഇരിംബി ആറ്ത്തുവരുന്നത്പോലെ നിനില് ഞാന്‍ പെയ്തിറങ്ങിയതും, അവസാനം ഉറഞുതിണറ്ത മഞ് കണിക കണക്‍കെ നിനില്‍ അലിഞലിഞില്ലാതായതും ഓറ്കു്നുണ്‍ടൊ?.
പലപ്പോഴും ഭൂതകാലത്തിന്റെ ആറ്ത്തനാദംതീറ്ത്ത മാററൊലിയില്‍ എരിഞു പോയതാണ് കുട്ടി എന്റെ ജീവിതം .
എന്റെ ദുഖങ്ങള്‍ എന്നെ കൈവിട്ടപ്പോള്.എന്റെ സ്നേഹങള്‍ എന്നെ വിട്ടകന്നപോള്.എന്റെ വേദനകള് എന്നെ വിടകന്‍നപോള് .എന്റെ മാധ്യമങള്‍ പോലും എന്നെ വിടകനപോള്‍ ഒരിക്കലുംഎത്തിപെടാനാവാത്ത തുരുതായി എന്റെ മോഹങ്ങള് എന്നില്‍ അലിയാന്‍ ശ്റമിക്‍കവേ,
നാഴിക മണിയുടെ മാററൊലിയിലേക് മടങാന്‍ പലപ്പോഴും ഞാനാശിച്ചു പോകുന്നു .അതുവെറുമൊരു പാഴ്വേലയാണെറിയായിട്ടല്‍ല .
മാതാവിന്റെ ഗറ്ഭപാത്റത്തിലേക് തരിച്ചു പോകാനുള്ള ഒരുക്കം പോലെ ബാലിശമായ ഒരുപണി!
ഉറക്‍കം വരാതെ തിരിഞു മറിഞു കിടന്നു ഇരുടിനെ സ്ഫുടം ചെയ്തെടുക്കുംപോള്,
വെള്ളിടിപ്പോലെ തിളങുന്ന മുഖങ്ങള്‍ എന്റെ മുന്‍നില് മിന്നിമ്റയുന്‍നു!
അപരിചിത രൂപങ്ങള്‍!!
ചുറ്റിലും സ്ഫ്ടികത്താലും,ലോഹങ്ങളാലും തീറ്ത്ത ജൈവായുധങളും കൂടിനുണ്‍ട്.
ആയിര കണക്കിനുണ്ട് പടയാളികള്‍! ആരാണിവര്‍!? ഞാന്‍ ഭയത്തോടെ കണ്ണുകള് ഇറുകി അടച്ചു കളഞു.
ആരോ ചിരിക്കുന്നുണ്ടൊ?
എന്റെ പോഴത്തരം കണ്ടു ഉള്ളിലിരുന്‍നു" അഹം "കുലുങി ചിരികുകയാണ് !
വിഡ്ഡി…………ഗതകാലത്തെ നിന്റെ നിഴല് കൂത്തല്ലെ ആ പടയാളികള്‍
നല്ലഅവസരങ്ങള്‍ അവള്ക്ക് വേണ്ടി നീ പാഴാക്‍കിയില്ലെ?
എനെന്റെ ചേതന പരിഹാസത്തോടെ ചോദിക്‍കുംപോള്‍ ഞാന്‍ വീണ്ടും നിനനോട് ചോദിക്‍കുകയാണ്
“നീ എന്നെ ഇപ്പോഴുംഒറ്ക്കുന്നുണ്ടോ ?..എന്റെ പേരെങ്കിലും?
കാററിന്റെ നേറ് മര്മ്രങളില് നീ എന്നെ കേള്കാറുണ്ടോ?
എനിക്‍കായി ഒന്നു വെറുതെ കാതോറ്ത്തെങ്കിലും…
ആ കാററിനെ പോലും എന്റെ കണ്ണുനീരിന്റെ രുചിയാണ്…
പക്ഷെ നീ ഒരുകാര്യംഅറിന്‍ഞെമതിയാവൂ .........
അനന്‍തതയിലെ അപരിചിതത്വം വഹിച്ചു രണ്ടു പേരും ഇന്നും ഇവിടെ ബാക്കിയുണ്‍ടെന്നു!!
മൌനം ഗനീഭവിച്ച ദുഖത്തിന്റെ കരകാണാകയത്തില് ഞാന്‍ വീണ്ടും ഒററപെടുന്നു.
ഒരു വെള്ളിചചങല ്കണക്‍കെ എന്നെ കരകയററുവാന് നീ ആകാശത്ത് നിന്നു വന്നെങ്കില്
എന്നുഞാന്‍ ആശികും.
ഗതകാലങളുടെ വിരഹ നാട്യങള് നൊംഭരപ്പാടുകളായി നിന്റെ ആത്മാവിനെ വരിഞു മുറുക്‍കുംപ്പോള്‍
ഉറക്‍കം ഒരു ശാപമായി മാറുംപപോള്‍
ജീവിതം അമൂല്യമെന്നു നീ തിരിച്ച്റിഞൊ?
നക്ഷത്റ ദൂരാതീതമായ ദയ്വ രഹസ്യമാണ്സ്നേഹംഎന്നുനീഅറിഞൊ?
കാററിന്റെ താളത്തിനൊപ്പം ചവോക്മരങ്ങള്‍ ,കുററികാട്ടില്നിന്‍നും സറ്പ്പ സീല്‍കാരം കേള്കുംപപോഴും മഴതുളളി കണക്‍കെ നിന്റെ കണ്ണുനീര് പെയ്തിറങ്ങാറുണ്‍ടോ?സത്യത്തില്‍ ഇപോള്‍ നിനക്ക് എന്നെ കേള്കണമെനുണ്ടോ?യെന്കില്‍ നീ തെക്കന്‍ കാററിനോട്ചോദിക്‍കൂ.കാറ്റ് നിനോട് പറയും "ജീവിതമെന്ന ഒററയടിപാതയില്‍ ബാക്‍കിആയിപോയ അപരിചിതര്‍ നമ്മള്‍ രണ്ടുപേരും മാത്റമാണെനന്‍

2008, മേയ് 18, ഞായറാഴ്‌ച

നിസ്വാറ്തഥ


അഹം എന്തെന്നു തിരിച്ചറിഞവന് അതില്ലെന്നു

അറിയാനാവും .അതിനായാല്‍ അതിന്‍റെ വിപരീതംനിസ്വാറ്തഥ

എന്തെന്നു അറിയാനാവും.

ഹാരിസ് ഭായി