2008, മേയ് 18, ഞായറാഴ്‌ച

നിസ്വാറ്തഥ


അഹം എന്തെന്നു തിരിച്ചറിഞവന് അതില്ലെന്നു

അറിയാനാവും .അതിനായാല്‍ അതിന്‍റെ വിപരീതംനിസ്വാറ്തഥ

എന്തെന്നു അറിയാനാവും.

ഹാരിസ് ഭായി

സുഹൃത്ത്


വചനങ്ങള്‍ അടിതെററുംപള്‍

ആംഗ്യം വാചാലമാവും .

ആംഗ്യം പിഴകുംപോള്

നയനങള് സംസാരിക്‍കുന്നു .


കണ്‍ണുകള്‍ പതറുംപോള്‍

കണ്ണീറ് തുളളികള്‍ ചാലിട്ടൊഴുകും .

എല്ലാം തോല്കുംപോള്‍ ,ഒന്നു ഉരിയാടാന്‍,

ഒന്നു

കൈപിടിക്കാന്‍ ഒരു ചങ്ങാതി കൂടിയേ തീരു .അതാര്? ഹാരിസ്ഭായ്

2008, മേയ് 4, ഞായറാഴ്‌ച



ചിന്‍തിക്‍കാന്‍


"ചൂണ്ടയെ കൊടുകാവു ,മീന്‍ പിടിച്ചുകൊടുകരുത് .


സുര്യനോപ്പം അസ്തമയ പറ്വതം വരെ പറക്‍കാന്‍ മോഹം ഉണ്ടാകും


അല്ലെ ?


ഉയരങളില്‍ പറകുമ്പോള് ദിവ്യലോകങളിലെ ഗാന വാദ്യ ഘോഷങ്ങള്‍ കേട്ടുആനന്ദിക്‍കാന്‍ മോഹം ഉണ്ടല്‍ലെ ! പക്ഷെ.......................................


ഉയരങളിലേക്ക് പോകുംതോറും ദുസഹമായ താപംആപം അനുഭവികേണ്ടിവരും കേടോ


ഹാരിസ് ഭായ്


"ഭാഷയെ ലളിതമാകണം,ഇതിലധിക്കം ലളിതമായി എഴുതാന്‍ പറ്റില എന്ന് തോനി പിക്കുന ഭാഷ;അതാണ് ഏററവും നല്‍ല ഭാഷ അത് തനെ യാണ് ഭാഷയുടെ ശക്തിയും സൌന്ദരയം മഹത്തവവും ലാളിത്യവും. പുസ്തകങങള് പല തവണ വായിക്കുക അദ്യവായനയില്‍ വിട്ടത് ,കാണാതെ പോയത് അടുതതില് കാണും ഇനി എഴുതി തുടങുക

ഹാരിസ് ഭായ്