2010 ജൂലൈ 20, ചൊവ്വാഴ്ച

തല്ശേര്രി കടലും തീരവും പിന്നെ ഞാനും


ഇത് ഗതകാല തലശേരിയുടെ അസ്ഥിപഞ്ജരം ... വയനാടന്‍ കാടുകളില്‍ വിളഞ്ഞ ഏലവും,മുളകും,മഞ്ഞളും കടല്കടന്നതും  പടിഞ്ഞാറിനെ മത്തുപിടിപ്പിച്ചതും  ഈ പാലം വഴിയാണ് .അറബികളും പറങ്കികളും മലബാറില്‍ എതിയതും വീര പഴശിയെ കൊലാന്‍ വെള്ള പട വന്നതും ഈ പാലം വഴി തന്നെ. ഇന്നതെല്ലാം പഴംകഥ പാലത്തിനു വയസായി ,ഇരുംബ്‌ പാണ്ടികള്‍    കൊണ്ടുപോയി പാലത്തിനു അടിയിലും മേലെയും ഇരകളുമായി മീന്പിടികുന്നവര്‍ .എന്റെ നൊസ്ററാള്‍ജ്യകളില് ഈ കടല്പാലവും കടലും എന്നും സജീവമാകുന്നു .

എന്റെ ആദ്യ കടല്‍ കാണല്‍ ചടങങ്
------------------------------------------