2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

കാടെവിടെ മക്കളെ ?

കോടികള്‍ മുടക്കി" പഴശി രാജാ " സിനിമ ആയപോഴും പഴശി സ്മാരകങ്ങള്‍ അവഗണനയില്‍ തന്നെ യാണ് ."മമ്മൂക" പഴശി യായി സിനിമയില്‍ അടിച്ച് പൊളിക്കുമ്പോള്‍ ,ജനങ്ങള്‍ പഴശി യുടെ നിത്യസ്മാരകങ്ങള് അടിച്ച് തകറ്കുകയാണ്
പഴശി കോവിലകം ഇടിച്ചു നിരത്തി ബറ്ടീഷുക്കാര്തലേശരികുടക്‍ റോഡ് . ഉണ്ടാകി പഴശിയെ ആദരിച്ചു.അതിനാല്‍ നമുക്കും മൂന്‍ മാര്‍ക്ക് സാമൂഹിയ പാഠത്തിനു കിട്ടുന്നു .(ബറ്ടീഷുകാര് പൊളിച്ച കോവിലകത്തിന് പകരം തലശേരിയില്‍ "പഴ്ശിരാജ പാറ്ക്ക് 'കോവിലകത്തുളളവറ്ക്‍കായി ഉണ്ടാകിയിടുണ്ട്. അത് വേറെ കാരിയം )
"ചരിതറ്ത്തില് നിന്നും നാം പഠിക്കുന്ന പാഠം ചരിത്രം നമ്മെ ഒന്നും പഠിപ്പികുന്നില്ല "എന്ന് വിജയന്‍ മാഷ്‌ പറഞ്ഞത് ഇവിടെ അന്വ്റ്തമാകുകയാണ്. ചെമ്പന്‍ പോകരും, ഉണ്ണി മൂസയും , ഇടവും കാവലാളായി മലബാറിലെ ഹിന്ദു- മുസ്ലിം സഹോദരന്മാരെയും ,വിഷംപുരടിയ അംബുമായി വയനാടന്‍ കാടിറന്ങി വന്ന കുറിചിയനെയും,അണിനിരത്തി ബാകിംഹാം കിംകരന് "ബാബര്‍ സയിപിനെ "മുടുകുതിച്ച വീര പഴശികു ഇതിലുംവലിയ ദആരവ് നമുക്ക്‌ എങ്ങിനെനല്കാനാവും .ചരിത്രത്തിന്റെ അവസാന ആണികല്ല് പോലും പാണ്ടിനാടിലെ മുതുചാമികോ,ബോംബായികോ,തൂകി കൊടുകുമ്പോള്‍ നാം മുപതു വെള്ളികാശിന്റെ ബൈബ്ള് കഥ ഓറ്ക്‍കാറില്ല.